Surprise Me!

David Warner ruled out of second Test Vs India | Oneindia Malayalam

2020-12-23 68 Dailymotion

David Warner, Sean Abbott ruled out of second Test against India in Melbourne<br />ഇന്ത്യക്കെതിരേ 26ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പിന്‍മാറി. നാഭി ഭാഗത്തേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനെ തുടര്‍ന്നാണ് രണ്ടാം ടെസ്റ്റ് അദ്ദേഹത്തിനു നഷ്ടമായത്.<br /><br />

Buy Now on CodeCanyon